Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അഞ്ചല്‍ ഐ സി ഡി എസ് ഓഫീസിലേക്ക് മെയ് ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഏപ്രില്‍ 26 ഉച്ചയ്ക്ക് 2.30 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് അഞ്ചല്‍ ഐ സി ഡി എസ് ഓഫീസ് ഫോണ്‍: 0475 2270716.

date