Skip to main content

ഇന്റേണൽ ഓഡിറ്റ് ഓഫീസർ

        തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ക്ഷണിച്ചു. ഏപ്രിൽ 19നു വൈകിട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

പി.എൻ.എക്‌സ്. 1726/2023

date