Skip to main content

സന്ദർശകർക്ക് പ്രവേശനമില്ല

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ തിരുവനന്തപുരം മൃഗശാലയിലെ ഉരഗഗൃഹത്തിന്റെ നവീകരണം നടക്കുന്നതിനാൽ ഇവിടേക്ക് 17 മുതൽ  രണ്ടാഴ്ചത്തേക്ക് സന്ദർശകർക്കു പ്രവേശനം ഉണ്ടായിരിക്കില്ല.

പി.എൻ.എക്‌സ്. 1739/2023

date