Skip to main content

അംഗങ്ങളെ തെരഞ്ഞെടുത്തു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റിലേക്ക് നിയമസഭാ സാമാജികരിൽനിന്ന് അഞ്ച് അംഗങ്ങളെ തെരഞ്ഞെടുത്തു. ആന്റണി ജോൺ, സി.സി. മുകുന്ദൻ, റോജി എം. ജോൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ശാന്തകുമാരി കെ. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ.

പി.എൻ.എക്‌സ്. 1742/2023

date