Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ കീഴില്‍ ഏരൂര്‍ പാമ്പാടിത്താഴത്ത് പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലേക്ക് അന്തേവാസികളെ സുരക്ഷിതമായി അവരവരുടെ വീടുകളില്‍ നിന്നോ അല്ലെങ്കില്‍ നിശ്ചിത സ്ഥലത്ത് നിന്നോ പകല്‍ വീട്ടിലേക്ക് എത്തിക്കുന്നതിനും വാഹനം ഡ്രൈവര്‍ സഹിതം കരാര്‍ നല്‍കുന്നതിന് കരാര്‍ ഏറ്റെടുക്കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു   ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 26 ന് വൈകിട്ട് നാലു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ  0484-2783495, 2777315.

date