Skip to main content

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

        ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.സി.എയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-40 വയസ്സു വരെ. ശമ്പളം ദിവസം 550 രൂപ. 2023 ഏപ്രിൽ 20 രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 0471 2471766, 2471788 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

                                                                                  പി.എൻ.എക്‌സ്. 1772/2023

date