Skip to main content

ഉപഭോക്തൃ ബോധവത്കരണ പരിപാടി

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിയമങ്ങളും ഉപഭോക്താക്കളുടെ അവകാശങ്ങളും” എന്ന വിഷയത്തില്‍ ഉപഭോക്തൃ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25ന്  കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതല്‍ ഒന്നുവരെയാണ് പരിപാടി.

പി.എൻ.എക്‌സ്. 1785/2023

date