Skip to main content

ദേശീയ സരസ് മേള: താരമാവാന്‍ നീലു കടുവ

ആശ്രമം മൈതാനത്ത് ഏപ്രില്‍ 27ന് തുടങ്ങുന്ന ദേശീയ സരസ്‌മേളയില്‍ ഭാഗ്യചിഹ്നമായ നീലു എന്ന പെണ്‍കടുവ നിറസാന്നിധ്യമാകും. കുട്ടികളുടെ കൂട്ടുകാരനായി മേളയിലുടനീളം കളിച്ചും ചിരിച്ചും രസിപ്പിച്ചും നീലു സരസിന്റെ താരമാകും. വേനലവധിക്കാലം കുട്ടികള്‍ക്ക് ആഘോഷകരമാക്കാന്‍ ഗെയിം സോണും മേളയില്‍ സജ്ജമാക്കുമെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ അറിയിച്ചു.

date