Skip to main content

ബിസിനസ് ഗ്രോത്ത് പ്രോഗ്രാം

സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം എസ് എം ഇ) സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള ഇന്‍സ്റ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍ മുഖാന്തിരം ബിസിനസ് ഗ്രോത്ത് പ്രോഗ്രാം നടപ്പിലാക്കുന്നു. 35 ലക്ഷത്തിനും 50 കോടിക്കും ഇടയില്‍ വാര്‍ഷിക വിറ്റുവരവുള്ള 10 വര്‍ഷത്തിന് താഴെയായി പ്രവര്‍ത്തിക്കുന്ന ഉത്പാദന മേഖലയിലോ പ്രത്യേകതയുള്ള സേവന മേഖലയിലോ ഉള്‍പ്പെട്ട എം എസ് എം ഇ യൂണിറ്റുകള്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും www.edckerala.org. അവസാന തീയതി ഏപ്രില്‍ 29. ഫോണ്‍: 0484 2550322, 2532890, 7012376994, 9605542061.

date