Skip to main content

ബയോമെട്രിക് മസ്റ്ററിങ്ങ് അറിയിപ്പ്

കേരള ഷോപ്പ്സ് ആന്റ് കമേർഷ്യൽ എക്സ്റ്റബ്ലിഷേന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2023 ജൂൺ 30ന് മുമ്പായി ബയോമെട്രിക് മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. ഫോൺ 0487 2364866

date