Skip to main content

പെൻഷൻ മസ്റ്ററിംഗ്

 

കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, എറണാകുളം ജില്ലാ ഓഫീസിൽ 2022 ഡിസംബർ വരെയുള്ള പെൻഷൻ കൈപറ്റിയവർ അക്ഷയ സെന്റർ വഴി 2023 ജൂൺ 30-ന് മുൻപ് ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. അല്ലാത്തവർക്ക് ജൂലായ് മുതൽ പെൻഷൻ ലഭിക്കില്ല എന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിക്കുന്നു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0484-2341677 60.

date