Skip to main content

ശ്രീനാരായണ ഗുരു സാംസ്‌ക്കാരിക സമുച്ചയം ഉദ്ഘാടനം- സ്വാഗതസംഘം രൂപീകരണ യോഗം നാളെ (ഏപ്രില്‍ 20)

സാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ആശ്രാമം മൈതാനത്തിന് സമീപം നിര്‍മിച്ച ശ്രീനാരായണ ഗുരു സാംസ്‌ക്കാരിക സമുച്ചയം ഉദ്ഘാടനത്തോടനുബന്ധിച്ച സ്വാഗതസംഘം രൂപീകരണ യോഗം നാളെ (ഏപ്രില്‍ 20) ആശ്രാമം എ വൈ കെ ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിന് നടക്കും. മെയ് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

date