Skip to main content

ഭൂമി തരംമാറ്റം ഓലൈൻ അപേക്ഷകളിൽ   തീരുമാനം: ശിൽപശാല നടത്തി

     ഭുമി തരംമാറ്റവുമായി ബന്ധപ്പെഓലൈൻ അപേക്ഷകളിൽ വേഗത്തിൽ നടപടികൾ തീർപ്പാക്കുതിന് സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണുകളിലെ ജീവനക്കാർക്ക് ശിൽപശാല സംഘടിപ്പിച്ചു.

തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഓഡിറ്റോറിയത്തിൽ നട ശിൽപശാല റവന്യൂമന്ത്രി  കെ രാജൻ ഉദ്ഘാടനം ചെയ്തു.

  അപേക്ഷകൾ വേഗത്തിൽ  തീർപ്പാക്കുതിന് ആവശ്യമെങ്കിൽ സാങ്കേതിക പരിശീലനം  ലഭ്യമാക്കും. നടപടികൾ തീർപ്പാക്കുതി ൽ സൂക്ഷ്മതയും മാനുഷിക പരിഗണനയും ഉണ്ടാകണം. പത്ത് സെന്റിൽ താഴെയുള്ള അപേക്ഷകളിൽ പ്രത്യേക അദാലത്ത് നടത്തു കാര്യം പരിശോധിക്കുമെ് മന്ത്രി വ്യക്തമാക്കി.

  ലാൻഡ് റവന്യൂ കമ്മീഷണർ ടി വി അനുപമജോയിന്റ് കമ്മീഷണർ അർജുൻ പാണ്ഢ്യൻഅസിസ്റ്റന്റ് കമ്മീഷണർ ബീന പി ആനന്ദ്ഐടി കോ ഓർഡിനേറ്റർ കെ മധുസ്പെഷ്യൽ   ഗവ.പ്ലീഡർ ഹനിൽകുമാർ എം എച്ച്സീനിയർ ഗവ.പ്ലീഡർ രഞ്ജിത് എസ്, 27 റവന്യൂ ഡിവിഷണുകളിലെ സബ് കലക്ടർമാർആർഡിഒമാർസീനിയർ സൂപ്രണ്ടുമാർജൂനിയർ സൂപ്രണ്ടുമാർക്ലാർക്കുമാർ തുടങ്ങിയവർപരിശീലന പരിപാടിയിൽ  പങ്കെടുത്തു

പി.എൻ.എക്‌സ്. 1816/2023

date