Skip to main content

സമ്മർ ക്യാമ്പ്

        കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയത്തിൽ മേയ് 2 മുതൽ 26 വരെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. 10 മുതൽ 16 വയസുവരെയുള്ള വിദ്യാർഥികൾക്കു വേണ്ടിയാണ് പ്രോഗ്രാം. താത്പര്യമുള്ളവർ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസ് 2000 രൂപ (ബി.പി.എൽ എസ്.സി/എസ്.ടിക്കാർക്ക് 1000 രൂപ). ക്യാമ്പിന്റെ വിശദവിവരങ്ങൾ  www.keralabiodiversity.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

പി.എൻ.എക്‌സ്. 1817/2023

date