Skip to main content

അറിയിപ്പ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സര്‍വര്‍ തകരാര്‍ മൂലം ക്ഷേമനിധി വിഹിതം അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് അതാത് ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്ത് ക്ഷേമനിധി വിഹിതം അടയ്ക്കാമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

date