Skip to main content

ക്ഷേമനിധി വിഹിതം അടയ്ക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സർവ്വർ തകരാർ കാരണം ക്ഷേമനിധി വിഹിതം അടയ്ക്കാൻ കഴിയാത്തവർക്ക് അതാത് ജില്ലാ ഓഫീസുകളിൽ കാർഡ് സ്വൈപ്പ് ചെയ്ത് ക്ഷേമനിധി വിഹിതം അടയ്ക്കാവുന്നതാണെന്ന് ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ അറിയിച്ചു. ഫോൺ 0487 2446545

date