Skip to main content

ലേലം

 

കേരള ആംഡ് പോലീസ് 1 ബറ്റാലിയന്‍ അധീനതയിലുളള പോത്താനിക്കട് ഡിറ്റാച്ച്മെന്‍റ് ക്യാമ്പ് കെട്ടിടത്തിനടുത്തായി നില്‍ക്കുന്ന രണ്ട് വട്ടമരങ്ങളും (നമ്പര്‍ 6,7) ഒരു പാലമരവും (നമ്പര്‍ 15) ലേലം ചെയ്യുന്നു. മരങ്ങൾ മെയ് 17 ന് രാവിലെ 11-ന് പോത്താനിക്കാട് ഡിറ്റാച്ച്മെന്‍റ് ക്യാമ്പ് പരിസരത്ത് ദര്‍ഘാസ്/ലേലം വഴി വില്പന നടത്തും. ദര്‍ഘാസുകൾ മെയ് 15-ന് ഉച്ചയ്ക്ക് ഒന്നു വരെ തൃപ്പൂണിത്തുറയിലുളള കേരള ആംഡ് പോലീസ് ബറ്റാലിയന്‍ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2781290.

date