Skip to main content

ഡിപ്ലോമ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

             സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന നവംബർ 2021 (റിവിഷൻ 10 സ്‌കീം), ഏപ്രിൽ 2023 ( റിവിഷൻ 2021 സ്‌കീം), ഏപ്രിൽ 2023 (റിവിഷൻ 2015 & 2019 P സ്‌കീം), നവംബർ 2022 (റിവിഷൻ 2019 P) എന്നീ ഡിപ്ലോമ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ www.sbte.kerala.gov.in ലഭ്യമാണ്.

പി.എൻ.എക്‌സ്. 1961/2023

date