Skip to main content

ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

             സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തിയ നവംബർ 2021 (റിവിഷൻ 2019 സ്‌കീം), സെമസ്റ്റർ 5, നവംബർ 2022 ( റിവിഷൻ 2015 സ്‌കീം), സെമസ്റ്റർ 1-6, (റിവിഷൻ 2019 P സ്കീം) സെമസ്റ്റർ 1-4, ഏപ്രിൽ 2021  (റിവിഷൻ 2010 P സ്കീം) സെമസ്റ്റർ 1-6  എന്നീ ഡിപ്ലോമ പരീക്ഷകളുടെ ഫലം  പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ www.sbte.kerala.gov.in ലഭ്യമാണ്.

പി.എൻ.എക്‌സ്. 1962/2023

date