Skip to main content

വാഹനത്തിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു

മൂവാറ്റുപുഴ ഐസിഡിഎസ് ഓഫീസ് ആവശ്യത്തിനായി 2023-24 സാമ്പത്തിക വര്‍ഷം ഒരു കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സരസ്വഭാവമുളള റീടെന്‍ഡറുകള്‍ ക്ഷണിച്ചു. 2023 മെയ് 15 ന് 2 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും: ഫോണ്‍: 0485-2814205

date