Skip to main content

ഹോസ്പിറ്റല്‍ ക്വാളിറ്റി  മാനേജ്മന്റ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം 

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഹെല്‍ത്ത് കെയര്‍  ക്വാളിറ്റി  മാനേജ്മന്റ് ഡിപ്ലോമ  പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമില്‍  മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളില്‍ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. വിശദവിവരങ്ങള്‍ക്ക് 9048110031 / 8075553851, www.srccc.in എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കുക.

date