Skip to main content

അപേക്ഷ തിയതി മാറ്റി

തൃശ്ശൂർ ആർഡിഒ ഓഫീസിൽ കൺസിലിയേഷൻ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മെയ് 20 ലേക്ക് മാറ്റിയതായി ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് - 0487 2321702

date