Skip to main content

ലേലം ചെയ്യും

സംസ്ഥാന ചരക്ക് സേവന നികുതി കുടിശ്ശിക ഈടാക്കുന്നതിന് തെക്കുംകര വില്ലേജ് സർവ്വേ നമ്പർ 1219/1 ൽ ഉൾപ്പെട്ട 0.1517 ഹെക്ടർ സ്ഥലം ഉൾപ്പെടെയുള്ള വസ്തുവഹകൾ ജൂൺ 16ന് രാവിലെ 11 മണിക്ക് തെക്കുംകര വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്യുന്നു.

date