Skip to main content

പരാതി പരിഹാര സെൽ മെയ് 18ന്

ഒളരിക്കര ഇ എസ് ഐ ആശുപത്രിയിലെ പരാതി പരിഹാര സെൽ മെയ് 18ന് 11മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടക്കും. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച പരാതികൾ  ഓഫീസിൽ സമർപ്പിക്കാം.

date