Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 40000 രൂപ. സിവിൽ എഞ്ചിനീയറിംഗിൽ  70% മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും പാലം നിർമാണത്തിൽ 3 വർഷത്തെ തൊഴിൽ പരിചയവുമുള്ള 18-30 പ്രായപരിധിയിൽ  (ഇളവുകൾ അനുവദനീയം)നിശ്ചിത യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 16 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി ഹാജരാക്കണം.

date