Skip to main content

ഡ്രൈവിംഗ് ടെസ്റ്റ് മെയ് 19 മുതൽ 25

ജില്ലയിലെ വിവിധ വകുപ്പുകളിലേക്കുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റ് (എച് ഡി വി )  (Cat. No. 3712021) - തസ്തികയുടെ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കായുള്ള ഡ്രൈവിംഗ് ടെസ്റ്റ്  മെയ്  19 മുതൽ 25 വരെയുള്ള  തിയതികളിൽ   രാവിലെ ആറ് മണി മുതൽ  കോഴിക്കോട് വെള്ളിമാട്ക്കുന്ന് ഡി എച് ക്യു ക്യാമ്പ് ഗ്രൗണ്ടിൽ  വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾക്ക്  പ്രൊഫൈൽ മെസ്സേജ്,എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് സംബന്ധിച്ച അന്വേഷണങ്ങൾക്ക് പി എസ് സി ആസ്ഥാന ഓഫീസിലെ എസ് ആർ 1 വിഭാഗവുമായി ബന്ധപ്പെടുക.

date