Skip to main content

ഇന്റേണൽ ഓഡിറ്റ് ഓഫീസർ

        തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ 5ന് വൈകീട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

        പി.എൻ.എക്‌സ്. 2166/2023

date