Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിംഗ് 18ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികളും സിറ്റിങ്ങിൽ പരിഗണിക്കും.

date