Skip to main content

ലേലം ചെയ്യും

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയററ്റക്ടറുടെ കാര്യാലയത്തിലെ ഔദ്യോഗിക വാഹനത്തിന്റെ കേടായ സ്പെയർ പാർട്സുകളും 5 ടയറുകളും ചെമ്പൂക്കാവിലെ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ വെച്ച് 26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ലേലം ചെയ്യും. ഫോൺ: 0487 2321660.

date