Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്

      കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലെ എൽ ബി എസ് ഐറ്റി ഡബ്ല്യൂ ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ  ജൂൺ ആദ്യവാരം ആരംഭിക്കുന്ന ഡോറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് മലയാളം) കോഴ്സിന് എസ് എസ് എൽ സി പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മേയ് 31 വരെ www.lbscentre.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.  വിശദ വിവരങ്ങൾക്ക്: 0471 – 2560333.

പി.എൻ.എക്‌സ്. 2205/2023

date