Skip to main content

ഗസ്റ്റ് അദ്ധ്യാപക നിയമനം

ചേലക്കര സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അദ്ധ്യാപക നിയമനത്തിനായി കൂടിക്കാഴച്ച നടത്തുന്നു. യു.ജി.സി യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശ്ശൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴചയ്ക്കു ഹാജരാകേണ്ടതാണ്. മെയ് 29 ന് കാലത്ത് 9.30 മണിക്ക് ഇംഗ്ലീഷ്, ഉച്ചക്ക് 1.30 ഹിസ്റ്ററി, മെയ് 30ന് കാലത്ത് 9.30 മണിക്ക് ഇക്കണോമിക്സ്, 11.30 മണി പൊളിറ്റിക്സ്, മെയ് 31 ന് കാലത്ത് 9.30 മണിക്ക്  കോമേഴ്സ് എന്നിങ്ങനെയാണ് അഭുമുഖം നടക്കുക.

date