Skip to main content

കരിയർ സെമിനാർ

കേരള കാർഷിക സർവ്വകലാശാല  യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മണ്ണുത്തിയും മാർത്തോമാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി ജില്ലയിലെ എസ് എസ് എൽ സി പാസ്സായ വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 24 തീയ്യതി രാവിലെ ഒൻപതു മണി മുതൽ സൗജന്യ രജിസ്ട്രേഷൻ ആരംഭിക്കും.  പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ പുത്തൻ പള്ളിക്ക് സമീപമുള്ള മാർത്തോമാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ ഒൻപതു മണിക്ക് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400636826, 9747209555.

date