Skip to main content

വനിതാ ശിശു വികസന വകുപ്പ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

കേന്ദ്ര ശിശു വികസന മന്ത്രാലയം കുട്ടികളുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള National child Award National child welfare Award എന്നിവ പരിഗണിക്കുന്നതിന് അപേക്ഷ/നോമിനേഷനുകള്‍ ആഗസ്റ്റ് 31നു മുമ്പ് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയത്തിന്റെ www.nca-wcd.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

പി.എന്‍.എക്‌സ്.3588/18

date