Skip to main content

ന്യൂനപക്ഷ കമ്മീഷന്റെ കൊല്ലം സിറ്റിങ് മാറ്റി

        സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെയ് 30ന് രാവിലെ 11 മണിക്ക് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിങ് മാറ്റി.           

പി.എൻ.എക്‌സ്. 2372/2023

date