Skip to main content

ഉപഭോക്തൃ പരാതി പരിഹാര ഫോറം അംഗമായി നിർദേശിക്കാം

        സംസ്ഥാനത്ത് വൈദ്യുതി വിതരണ ലൈസൻസികൾക്കു കീഴിലുള്ള ഉപോഭോക്തൃ പരാതി പരിഹാര ഫോറങ്ങളിലെ മൂന്നാം അംഗമായി നാമനിർദേശം ചെയ്യപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ www.erckerala.org യിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 2375/2023

date