Skip to main content

കീഡ് വെബ്ബിനാർ 31 ന്

വ്യവസായ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെൻ്റിൽ (കീഡ്) 'വർക്കിംഗ് ക്യാപിറ്റൽ മാനേജ്മെൻറ് ഇൻ എംഎസ്എംഇ' എന്ന വിഷയത്തെ അസ്പ്പദമാക്കി വെബ്ബിനാർ സംഘടിപ്പിക്കുന്നു.മെയ് 31ന്  രാവിലെ 11.00 മണി മുതൽ 12.00 വരെയാണ് വെബിനാർ .

താല്പര്യമുള്ളവർക്ക് കീഡ് ഒഫീഷ്യൽ ഓൺലൈൻ മാർഗത്തിലൂടെ വെബ്ബിനാറിൽ പങ്കെടുക്കാം. www.kiod.info മുഖേന അപേക്ഷിക്കാം. ഫോൺ 0484 2532890 / 2550322

date