Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലെ വാട്ടർടാങ്കുകൾ വൃത്തിയാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മുദ്രവച്ച കവറിൽ മെഡിക്കൽ സൂപ്രണ്ട്, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി എന്ന വിലാസത്തിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷൻ നമ്പറും പ്രവൃത്തിയുടെ പേരും കവറിനു മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 01-06-2023 ( ഉച്ചയ്ക്ക് 2 വരെ) അപൂർണ്ണമായതും നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിക്കാത്തതുമായ ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്ന് പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാവുന്നതാണ്.
date
- Log in to post comments