Skip to main content

ആരോഗ്യ ജാഗ്രത - വിവിധ വകുപ്പുകളുടെ ഏകോപനയോഗം 30 ന്

 

ആരോഗ്യ ജാഗ്രത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപന യോഗം  മെയ്‌ 30 ചൊവ്വാഴ്ച രാവിലെ 11.30 നു കളക്ടറുടെ ചേംബറിൽ നടത്തുമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date