Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂൾ അന്തേവാസികളുടെ യൂണിഫോം തയ്ക്കുന്നതിന് തയ്യാറായിട്ടുള്ള സ്ഥാപനങ്ങൾ, തയ്യൽക്കാർ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുളളവർ ജൂൺ 2 ന് നാല് മണിക്ക് മുമ്പായി ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ 0480 2960400

date