Skip to main content

ബാച്ചിലർ ഓഫ് ഡിസൈൻ

    സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷാ ഫീസടയ്ക്കുന്നതിനും ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുമുള്ള സമയപരിധി ജൂൺ വരെയാക്കി.  www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഫീസടയ്ക്കുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്യാം.  പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത.  വിശദവിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2409/2023

date