Post Category
അഭിമുഖം മാറ്റി
കോഴിക്കോട് മാവിളിക്കടവിലെ ഗവ.വനിത ഐ.ടി.ഐ.യില്‍ ഇന്ന് (17.8) നടത്താനിരുന്ന എല്ലാ അഭിമുഖവും മറ്റൊരു ദിവസത്തേക്ക് മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments