Skip to main content

എം. പ്രകാശന്‍ മാസ്റ്റര്‍ വ്യവസായമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

 

വ്യവസായ കായിക യുവജനകാര്യവകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശന്‍ മാസ്റ്ററെ നിയമിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച്  രണ്ട് തവണ  നിയമസഭാംഗമായിട്ടുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവും, കണ്ണൂര്‍ എ.കെ.ജി  ആശുപത്രി ഭരണസമിതി പ്രസിഡന്റുമാണ്.

പി.എന്‍.എക്‌സ്.3652/18

date