Skip to main content

പത്തനംതിട്ട ജില്ലയിലെ നോട്ടറിമാരുടെ രജിസ്റ്റര്‍ പരിശോധന 24 ന് അടൂരില്‍ 

നവംബര്‍ 24 ന് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്തനംതിട്ട ജില്ലയിലെ നോട്ടറിമാരുടെ രജിസ്റ്റര്‍ പരിശോധന സാങ്കേതിക കാരണങ്ങളാല്‍ അന്നേദിവസം രാവിലെ 10 മുതല്‍ വൈകിട്ട് 3.30വരെ അടൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടത്തുമെന്ന് നിയമസെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.4973/

date