Skip to main content

സായാഹ്ന ഒ.പി യിലേക്ക് ഡോക്ടറെ നിയമിക്കുന്നു

തോളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് ഒരു ഡോക്ടറെ താൽക്കാലികമായി നിയമിക്കുന്നു. എം ബി ബി എസ് യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷകർ ജൂൺ 19ന് രാവിലെ 10. 30 ന് പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ - 0487- 2285746

date