Skip to main content

ഭൂമി ലേലം

തൃശ്ശൂർ റവന്യൂ റിക്കവറിയുടെ ഭാഗമായി തൃശൂർ താലൂക്ക് കിള്ളന്നൂർ വില്ലേജിലെ സർവ്വെ നമ്പർ 100/പി - 0.0194 ഹെക്ടർ, 100/പി - 0.0268 ഹെക്ടറിൽപ്പെട്ട ഭൂമിയുടെ പുനർലേലം ജൂലൈ 15 ന് രാവിലെ 11 മണിക്ക് കിള്ളന്നൂർ വില്ലേജ് ഓഫീസിൽ നടക്കും. ഫോൺ : 0487 2333090.

date