Skip to main content

ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശനം തുടരുന്നു

സംസ്ഥാനത്തെ വിവിധ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. അതാത് ഹൈസ്‌കൂളുകളിൽ നേരിട്ട് അപേക്ഷ  സമർപ്പിച്ച് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം.

പി.എൻ.എക്‌സ്. 2761/2023

date