Skip to main content

കൂടിക്കാഴ്ച 20 ന്

മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ ,ഇലക്ട്രിക്കൽ, കംപ്യൂട്ടർ വിഭാഗങ്ങളിലായി ഒഴിവുള്ള ലക്ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അനുബന്ധ വിഷയത്തിൽ ബി ടെക് (ഫസ്റ്റ് ക്ലാസ് ) യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. 20 ന് രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയും കൂടികാഴ്ചയും നടത്തും. കൂടികാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ 0487-2333290

date