Skip to main content

പരസ്യ ബോർഡുകൾ നീക്കം ചെയ്യണം

പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് കീഴിൽ വരുന്ന റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ ഒരാഴ്ചയ്ക്കകം എടുത്തുമാറ്റേണ്ടതാണെന്ന് അസ്സിസ്റ്റന്റ്റ് എഞ്ചിനീയർ അറിയിച്ചു.

date