Skip to main content

മഴക്കെടുതി: ഇ.എസ്.ഐ ഡിസ്‌പെന്‍സറികളില്‍ ചികിത്സ ലഭ്യമാക്കണം

 

സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി ദുരിതത്തില്‍പ്പെട്ട് ചികിത്സ തേടി വരുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള ചികിത്സാ സൗകര്യങ്ങള്‍ എല്ലാ ഇ.എസ്.ഐ  ഡിസ്‌പെന്‍സറികളിലും ഹോസ്പിറ്റലുകളിലും ലഭ്യമാക്കണമെന്ന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3664/18

date