Skip to main content

മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

 

ജലസേചന വകുപ്പിലെ സിവില്‍ വിഭാഗം രണ്ടാംതരം ഓവര്‍സിയര്‍മാരുടെ 2010 നവംബര്‍ ഒന്നു മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള മുന്‍ഗണനാ പട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. www.irrigation.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പട്ടിക ലഭിക്കും.

പി.എന്‍.എക്‌സ്.3665/18

 

date